അന്താരാഷ്ട്ര വവ്വാല് വര്‍ഷം കുടുതല്‍ അറിയണോ ? ഇവിടെ ക്ലിക്ക് ചെയ്യുക
ആധുനിക ഫര്‍ണീച്ചറുകള്‍ ഉപയോഗിച്ചുള്ള ടിച്ച്ചിംഗ്
2010 -11 വര്‍ഷം സ്ക്കുളില് നടന്ന ചില പ്രവര്‍ത്തനങ്ങളാണ് ഇവിടെ കാണുന്നത്. കുട്ടികളുടെ എണ്ണക്കുറവ് മുലം ഹരിത വിദ്യാലയത്തില്‍ എത്താന്‍ കഴിഞ്ഞില്ല എങ്കിലും ചെങ്ങന്നൂര്‍ സബ് ജില്ലയില്‍ ഏറവും കുടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ക്കുളായി മാറാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു .ചെങ്ങന്നൂര്‍ (എസ്. എസ്.എ) ബി.പി.ഓ,എന്‍.ശ്രികുമാര്‍ ,മറ്റു ട്രെയിനറന്‍മാര്‍ ഞങ്ങളുടെ അധ്യാപകര്‍ എന്നിവരുടെ എല്ലാം സഹായം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി